മഹദ്‌വചനം


വായിച്ചപ്പോ ഇഷ്ടായ ഒരു മഹദ്‌വചനം ഇവിടെ ഷെയര്‍ ചെയ്യുന്നു

"ജീവിതത്തിലൊരിക്കല്‍ കാരാഗ്രഹം കാണുക ദൈവം താങ്കള്‍ക്കെകിയ സ്വാത്രന്ത്യത്തിന്റെ വിലയറിയാം
.
ആയുസിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക.ദൈവം നല്‍കിയ നീതി നിഷ്ടയുടെ മഹത്വം മനസ്സിലാവും...
.
മാസത്തിലൊരിക്കല്‍ ആതുരാലയം സന്ദര്‍ശിക്കുക.ദൈവം നിങ്ങള്‍ക്കരുളിയ ആരോഗ്യത്തിന്‍റെ അനുഗ്രഹം ഗ്രഹിക്കാം
.
ആഴ്ചയിലൊരിക്കല്‍ പൂന്തോപ്പില്‍ പോവുക.പ്രപഞ്ചനാഥന്‍ താങ്കള്‍ക്കൊരുക്കിയ പ്രകൃതിഭംഗി കാണാം
.
ദിവസത്തിലൊരിക്കല്‍ ഗ്രന്ഥാലയം സന്ദര്‍ശിക്കുക.ഈശ്വരന്‍ താങ്കള്‍ക്കെകിയ ചിന്താശക്തിയുടെ ചൈതന്യം അറിയാം
.
അനുനിമിഷം സ്രഷ്ടാവുമായി ബന്ധപ്പെടുക.അവന്‍ താങ്കള്‍ക്ക് നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍ ബോധ്യമാകും
                                                                           ഡോ:മുസ്തഫാസ്സിബാഇ

8 Response to "മഹദ്‌വചനം"

 1. നല്ല ചിന്തകള്‍ റയീസ്,ഷെയര്‍ ചെയ്തതിനു നന്ദി.

  സന്തോഷവും നന്ദിയും ..കൂടെ ശുഭ ദിനവും റയീസ്

  നല്ല ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി.
  ആശംസകളോടെ

  വളരെ ചിന്തനീമായ മഹത് വചനങ്ങള്‍!!,!!

  നല്ല ചിന്തകള്‍ ...നന്ദി റയീസ്

  shruthi says:

  ഈ വരികള്‍ കാലകരണപ്പെടാത്ത
  ഉണര്‍ത്തു പാട്ടാണ് ....അഭിനന്ദനങ്ങള്‍ .

  വളരെ നന്ദി ,,,,,,,,

  വളരെ നന്ദി ......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ