?????


അയാളുടെ നോട്ടം രുക്ഷമായിട്ടും
തോന്നിയിരുന്നില്ല ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നതായി.
എന്‍റെ കൈകള്‍ പിന്നിലേക്ക് ബന്ധിക്കുമ്പോഴും
അറിഞ്ഞിരുന്നില്ല ഞാന്‍ ചെയ്ത തെറ്റ്.
വാ തുന്നുമ്പോഴും അസ്ഥികള്‍ അടിചൊടിക്കുമ്പോഴും
പറഞ്ഞില്ല അവര്‍ എന്‍റെ തെറ്റെന്തെന്ന്‍.
പെരുവിരല്‍ താവുമ്പോഴും കഴുത്തില്‍ മുറുക്കിയ കയറില്‍ രക്തം പടരുമ്പോഴും
ആരും പറഞ്ഞില്ല ഞാന്‍ ചെയ്ത പാപം.

6 Response to "?????"

 1. ajith says:

  പാപബോധം വരുമ്പോള്‍....?

  uttharam kittatha chodyangal maathram baakki

  ചോദ്യങ്ങള്‍ മനസ്സില്‍ ശ്വാസം മുട്ടിച്ചാവുമ്പോള്‍, ഉത്തരങ്ങള്‍ എവിടെയോ സുഖമായുറങ്ങുകയാണ്‌.

  എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍....അതാണിവിടുത്തെ നീതി.....!!!!

  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  ചെയ്ത തെറ്റെന്ത് എന്നാ ചോദ്യത്തിനു ഉത്തരം നല്‍കാതെ കുറെ ന്യായ വാദങ്ങളും ആയി ശിക്ഷ വിധിക്കുന്നു ... ഇതാണ് ഇന്നിന്റെ നീതി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ