ഇവനെന്‍റെ അഹങ്കാരംവീട്ടിലോ ഫോണിലോ ഒച്ചയെടുത്ത്‌ എന്തെങ്കിലും സംസാരിക്കുമ്പോള്‍ അവന്‍റെ ഭാഷയിലെ ഒരു കാക്ക വിളി മതി എല്ലാ കാര്‍ക്കശ്യവും അയഞ്ഞില്ലതാവാന്‍.....മനസ്സും ശരീരവും ചൂടാവുന്ന പകലറുതികളില്‍ അവന്‍റെ ഒരു ചിരി മതി എല്ലാം തണുക്കാന്‍.അകലങ്ങളില്‍ ആവുമ്പോഴും അവനെന്നെ ഓര്‍ക്കുന്നു എന്നത് ഒരുപാടോരുപാട് എന്നെ സ്വാര്‍ത്ഥനാക്കുന്നു.ഇന്നവനാണെന്‍റെ സ്നേഹവും പ്രണയവും....

2 Response to "ഇവനെന്‍റെ അഹങ്കാരം"

  1. ഈ കൊച്ചുവരികള്‍ വായിച്ചപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌!
    ആശംസകള്‍

    Anu Raj says:

    All loving fathers are same to you.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ